muhammed riyas and veena vijayn to get married<br />മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്തുവച്ചാണ് വിവാഹമെന്നാണ് സൂചന. ഐ.ടി. കമ്പനിയായ എക്‌സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ.